നാട്ടിലെ വിശേഷങ്ങൾ - മൃണാളിനോടൊപ്പം കുറച്ചു സമയം | Lunch with Mrinal | THrissur Kerala Vlog |Veena

रोजी प्रकाशित केले 17 मार्च, 2021
Hello Friends .. Please leave ur valuable comments and feedback about this video .If u like the video plz Share and Subscribe 🙏
Please like and subscribe us:
mrslow.info
------------------------------------------------------------------------------------------------------------
Follow us on Insta :
veenascurryworld
----------------------------------------------------------------------------
Follow us on Facebook:
veenascurryworld
----------------------------------------------------------------------------
Follow us on Twitter:
veenajan
------------------------------------------------
Website URL:
curryworld.me
-------------------------------------
U Can Mail me :
veeenajan@gmail.com
--------------------------------

टिप्पण्या

  • That Mambazha Pulissery was as sweet as Veena and Jan. Loved it! Thank you 🙏

    • Ithu powlichu👌😍

    • Ayuo chechide veed njangade nattil aano? Mmade swandam perinjanm.... Edathiruthi

    • വീണച്ചേച്ചി ജാൻ ചേട്ടാ , ഇങ്ങേരുടെ സമയം മോശമാ.. ഇപ്പൊ ഇത് വേണ്ടാർന്നു.. സബ്സ്ക്രൈബ്ഴ്‌സിനെ ഒക്കെ പൊട്ടാന്നു വിളിച്ചതിന് , ആൾക്കാരു പഞ്ഞിക്കിട്ടോണ്ടിരിക്കുവാ. ആള് ശുദ്ധനാണേലും ദുഷ്ടന്റെ ഗുണം ചെയ്യും..

    • Who is mirnal ?🤔

    • @Veena's Curryworld ..veenechiii pls give a heart since i love u soo much

  • Great to see both of you - my favorite Mallu food channels

  • Mrinal ningal ethra nannayi aswadich kazhikkunnu ....

  • ഞാനും രാധാകൃഷ്ണ ഹോട്ടലിലെ മാസാല ദോശയുടെ ഒരു ഫാൻ ആണ്

  • കപ്പയുടെ ഇല കൊണ്ട് മാല ഇണ്ടാക്കി ഞാനും കൊറേ കല്യാണം കഴിച്ചതാ

  • കണ്ണൂരിൽ ഈ മാങ്ങ സുലഭം ആണ് നമ്പിയാർ മാങ്ങ, എന്നാണ് പറയുക

  • Some sort of head weight she has

  • മൃണാൾ ചേട്ടന്റെ എപ്പിസോഡ് കണ്ട് ചേച്ചിയുടെ ചാനൽ subscribe ചെയ്ത ഞാൻ 😁😁

  • ഒരുപാട് പഴയ മാപ്പിള ഗാനങ്ങളുടെയും സിനിമാഗാനങ്ങളുടെയും ശേഖരം എന്റെ കയ്യിലുണ്ട്. മറ്റുള്ളവരിലേക്ക് അത് എത്തിക്കുന്നതിനായി ഒരു ലൈബ്രറി പോലെയൊരു ചാനലാണ് എന്റെയീ യൂട്യൂബ് vlog. 1000 subscribers ആയെങ്കിൽ മാത്രമേ എന്റെ ലക്ഷ്യം വിജയം കാണുകയുള്ളൂ. എല്ലാവരും സബ്സ്ക്രൈബ് ചെയ്ത് ചാനൽ വിജയിപ്പിക്കുക

  • ഇതിന്റെ പേര് ബംഗാനപ്പള്ളി എന്നാണ്

  • Veenakyu sariyanu nallathu

  • Love u veena

  • What's s that sari material u brought n cans. Do they have any branch close to kottayam. Plz let me know Thx

  • ശിപായി ലഹളയുടെ വര്ഷമൊക്കെ എന്ത് ഓര്മ .....അച്ഛനെ പോലെ ആയിരുന്നെങ്കിൽ എല്ലാ ആണുങ്ങളും... പത്രമൊക്കെ കഴുകിത്തരുന്നത് എന്ത് ഉപകാരം ആണ് .. എനിക്ക് പാത്രം കഴുകാൻ പണ്ടേ ഇഷ്ടമില്ല. സോപ്പ് അലർജി വേറെ നാട്ടിൽ ആകുമ്പോൾ ആരെങ്കിലും കാണും കഴുകാൻ. ഇവിടെ വന്നപ്പോൾ ഫ്‌ളാറ്റിലേക്ക് പ്രവേശിച്ചപോലെ ആദ്യം കാണുന്നത് ഡിഷ്‌വാഷർ ആണ് . 10 വര്ഷം ആയി അതില്ലതെ വയ്യ ഇപ്പോൾ . കഴുകി ഉണക്കി മനോഹരമാക്കി ഇങ്ങു തരും . വെള്ളം കുറെ വേണം എന്ന് മാത്രം

  • വീണേചിയുട ഭർത്താവിന്റെ ശബ്ദം, 👌♥♥♥♥👍. ഹോ ഒരു രക്ഷയുമില്ല ♥♥♥♥

  • എന്‍റെ ഓഫീസിന്‍റെ തൊട്ടപ്പുറത്ത് വരെയെത്തി.

  • 10:53 ജനാര്‍ദ്ദനന്‍ ചേട്ടന്‍

  • 31:52 udinur🥰🥰

  • Good

  • Veena chechi, kodum krooratha showing radhakrishna masala

  • Jaan chettan fan💓

  • Mrinal such a nice gentle human 🌹

  • Veena you are a WONDER WOMAN 👍🙏

  • Mambazha pulissery yummy

  • ☺️☺️♥️♥️♥️♥️👍

  • Ente ettavum priyapetta randu vyakthikal..... ♥️

  • Can you add the site details for the quilt

  • Can u say once more say where did u purchase ur sarees in this vedio... place of that shop

  • Mrinalji adipoli. നല്ല ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നു. നമ്മൾ ഉണ്ടാക്കുന്ന food ഒരാൾ ഇങ്ങനെ ഇഷ്ടത്തോടെ കഴിക്കുന്നത് കാണുന്നത് ഭയങ്കര സന്തോഷം അല്ലെ ചേച്ചി

  • എന്റെ നാട് എടക്കുളം... ആ പ്രദേശം കാണണം എന്ന് തോന്നുമ്പോൾ ഈ വീഡിയോ കാണും

  • Aa manga Banganappilli alle

  • Enna nattilethiyath

  • Best cuisinier and epicure.....

  • Paavam aa puragilirikkunna manushyan

  • നിങ്ങളുടെ യാത്രകൾ കാണാൻ നല്ല രസം

  • ഹോ എന്റെ വീട്. നീല കളർ മതിൽ,ഒട്ടിടത്. വല്ലാത്ത സന്തോഷം തോന്നി വീട് കണ്ടപ്പോൾ. നാട്ടിൽ എത്തിയ പോലെ ഒരു ഫീൽ

  • ente ketyon parayum new items pareekshikmbo..veenechinteth anel double ok nn

  • Eth poomala aano?? Ente veed thiroor 👍👍💐

  • മകളെവിടെ വീണേച്ചി കണ്ടില്ലല്ലോ

    • മകളോ

  • Super vlog Veena 👌👌👌

  • 33.17 ...kanumbooo....aaa chiri undaloo

  • 33.

  • 🧿love u both veena and mrinal

  • Hi.. chechi..

  • Perfect combo😍😍😍

  • എന്താണ് ആ textiles ന്റെ പേര്

    • @Veena's Curryworld thank you veena. Veena edutha meterial ellam nalla bangiyundu athu kodu chothichathaa. Thrissur pokumbo pokalo. 👍

    • Kans

  • Soo super episode...soo lovely....

  • Hai chechi kutty & family

  • Super chechy love yoo❤

  • "I WISH ALL THE STUDENTS WHO IS HAVING THEIR EXAMS GET 99%+ MARKS"😊

  • Karimani bracelet superaa, nalla cherum veenechikku ..annu ittu kandappo thonnitha.. Veenechide dress ne kalum njan nokkunnathu bracelet and nail polish😊

  • Veena chechi Masala Dosa Radakrishna hotel super

  • Hai... Veena കുറെ മാങ്ങ, ചക്ക ഒക്കെ ഉണ്ടല്ലൊ... കുട്ടേട്ടനോട് അന്വേഷിച്ചതായി പറയു . പാവം, നാട്ടുമ്പുറത്ത് കാരൻ.. എനിക്ക് എൻടെ വീട്ടിൽ പോകുന്ന പോലെ ഒരു feel : കാരണം ഇങ്ങനെയെല്ലാമൊരുക്കി ഞങ്ങളേം അമ്മ കാത്തിരിയ്ക്കുന്നുണ്ടാവും. അതൊരു കാലം ...

  • ഞാൻ ഇന്ന് വീണ ചേച്ചിനേം ജാൻ ചേട്ടനേം കണ്ടു സംസാരിച്ചു. ചേച്ചിനേ കാണണം എന്ന് എന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു. ഒരുപാട് സന്തോഷം ആയി ഇന്ന് കണ്ടപ്പോൾ

  • Both are my favourite

  • Who is Mrinal?

  • Hi Veena, Super. Enjoy your time in Kerala

  • 14:59 😃😃😃

  • Veenakku achan face cut annu

  • Verna achan chandaa kuri thotyu. Nalla sreethom ulla father 👌👌

  • Ennikku bogin villa pranayanm undu veena. Pavam chedi. Athinnu water onnum koduthilla eghilum pookal tharum

  • Which shop?

  • Aunty കുറച്ചു നാൾ മുമ്പ് mango frutti ടെ recipe ഇട്ടില്ലായിരുന്നോ അതിൽ mango ക്ക് പകരം mango pulp use cheyyan pattumo? Mango ഇപ്പൊ ഇവിടെ കിട്ടാനില്ല അതുകൊണ്ടാ അല്ലെങ്കിൽ മാങ്ങാ വച്ചിട്ടാണ് അമ്മ ഉണ്ടാക്കി തരാറുള്ളത് reply തരുമോ?

    • Pulp use cheythal ee taste kittumo ennu ariyilla dear.. I always use fresh mangos

  • സൂപ്പർ അടിപൊളി

  • നമ്മുടെ നാട്ടിൽ വരുമോ മലപ്പുറം 🥰🥰

  • 😍👌, Can you do a vlog about traditional cookware and the health benefits of that?

  • Tusser Silk, jute Silk material cut cheythu vangoo. Low cost material enthina??

    • Tusser silk pettennu chuliyum jute silk vallapolum udukkan kollam ..njan vagiya saree low cost aanu but comfortable aanu and in my case I need more no of sarees than others ..

  • Kuzhi mandi recipe ido

  • സാരി മെറ്റിരിയൽ എടുത്ത ക ട തൃശ്ശൂർ എവിടെയാ

  • Love from kannur Veena Jan 😍

  • We miss that karimani bracelet chechik athanu cherunat😍😍

  • Video orupadu ishtamayi 👍👍👍. Jande Ammaye canan nalla banghiundu 👌😘🥰❣️🙏😊. Natile vlog canan thanne supar aanu. Mambasha pulisheri sharikum kothipichu 👌😋. Kuttettanodokke annuveshnam parayanam. Athepole Achanodum Ammayodum annuveshnam parayanam. Enjoy your holiday ❤️😊🙏. God bless you and all family members

  • ഇഷ്ടപെട്ട രണ്ടു vlogers ഒരെയ് ഫ്രെയിമിൽ😍😍😍😍😍😍😍👍🤣🤣

  • Mrinal and Veena..!! best collaboration of Talkatives, food lovers and passionate chefs

  • Saree kurichu vaangikkunathano profit ? Is it a best option for long term use ?

  • Which textile shop are you showing . Is that located in thrissur too?

  • Ente molkkum eattukaliye bhayankara peadiyanu.

  • Chechi otte molano

  • Chechidea vedios kandirunnal time ponathu ariyula.... 😍😍

  • Bhakshanam undaki kodukuvanel ithupolathe alukalk undaki kodukanam.... veena chechi paranjat ketit Mrinal vlogs kanan thudangye

  • Veena kutty ye❤️❤️❤️kollalo mango,pappaya wowww polichutto

  • ഞങ്ങടെ നാട് 😍

  • Veenamol bus services ..

  • May God bless this couple for many years of happiness and togetherness 💕

  • 👍👍

  • Super veenaa

  • Wooow super enthayallum super chetta food ellam kannubole 😋😋😋😋😋super super ❤️❤️❤️❤️🌹🌹🌹🌹eniyum orupade videse veratte katta waiting aaaa

  • Chechii inn dress edutha shop name ,place onne parayne naatile povumbo vaagan aarnnu

  • Jan ചേട്ടന്റെ അമ്മ എന്ത് സുന്ദരിയാണ്. അമ്മയെ കാണാൻ എനിക്ക് ഒരുപാടിഷ്ടമാണ്. ആ അമ്മക്ക് ആ സൗന്ദര്യത്തിൽ ഒരു മോൾ കൂടി വേണമായിരുന്നു. അമ്മയുടെ പഴയ fotos ഇടാമോ വീണേച്ചി .

    • Super chechi ❤️❤️🤩🤩

  • Thanks Children ..............

  • Sorry koodayulla alanu ente icon bloger .. Mrinalji. Pinne katta fan jan chetten

  • മുഖത്തു വെയിലടിയ്ക്കും എന്ന് jaanchettanപറഞ്ഞപ്പോൾ ഉള്ളിലെവിടെയോ ഒരു അസൂയ

  • Chechi ebin chetan koodi venamayirnnu.. Bec you are the 3 person are original blogers.

  • ഇരിങ്ങാലക്കുട വരെ വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ലല്ലോ വീണേച്ചി..... ഒത്തിരി ഇഷ്ടം

  • Kure naalugalku sheshum aa chand V bar katti thana ningalkee valiya oru namoovahum thanks old and golden memorys

  • വന്നല്ലോ kuttanchettan

  • വീണ ചേച്ചി ബാബു ചേട്ടനെ മറക്കല്ല

  • Good 💝💝💝

  • Jan chettan "The real man " Veena' s laughing dialogues liked too much . Enjoy vacation 🍾🍷🍸